
വരാൻ പോകുന്ന ബിഗ് ബോസ്സ് നും പുതിയ ചിത്രം ഹൃദയപൂർവത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കും ഒരു ചെറിയ ഇടവേള എടുത്ത് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഇപ്പോൾ ജപ്പാനിൽ ഒഴിവ് ദിവസങ്ങൾ ആഘോഷിക്കുകയാണ് അതിന്റ ചിത്രങ്ങൾ ലാലേട്ടൻ തന്നെയാണ് ഇപ്പോൾ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ ഓണം ചിത്രമായ ഹൃദയപൂർവത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.